ഇറ്റലിയിലെ ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവ് ബെനിറ്റോ മുസ്സോളിനിയുടെ ആദ്യകാല ജീവിതവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായവ മാത്രം തിരഞ്ഞെടുക്കുക
- അധ്യാപകനായി ജീവിതം ആരംഭിച്ചു.
- ആദ്യകാലത്ത് ഒരു സോഷ്യലിസ്റ്റും നിരീശ്വരവാദിയും ആയിരുന്നു
- സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ അവന്തിയുടെ പത്രാധിപരായിരുന്നു .
- 1925 ലാണ് മിലാനിൽ വച്ച് ഫാസിയോ ഡി കൊമ്പറ്റിമെൻ്റോ എന്ന പേരിൽ ഒരു ഫാസിസ്റ്റ് സംഘടന രൂപീകരിച്ചത്
A2, 3 എന്നിവ
B1, 2, 3 എന്നിവ
C1 മാത്രം
D1, 2 എന്നിവ