ഇലക്ട്രിക്കൽ ഹോൺ സിസ്റ്റവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?
- ഡബിൾ ഡയഫ്രം ടൈപ്പ് ഇലക്ട്രിക് ഹോണിന്റെ പ്രധാന ഭാഗങ്ങളിൽ ഇലക്ട്രോമാഗ്നെറ്റ് ഉൾപ്പെടുന്നു.
- ഹോണിലെ 'വേവി ഡയഫ്രം' ശബ്ദം പുറപ്പെടുവിക്കാൻ സഹായിക്കുന്നു.
- ഹോൺ പ്രവർത്തിക്കാൻ മെക്കാനിക്കൽ ഊർജ്ജം മാത്രമാണ് ഉപയോഗിക്കുന്നത്.
A1
Bഇവയൊന്നുമല്ല
C1, 3
D1, 2