App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ അലൈംഗിക പ്രത്യുൽപ്പാദനത്തിന് ഉദാഃഹരണങ്ങൾ ഏതെല്ലാമാണ്?

  1. സസ്യങ്ങളിലെ കായികപ്രജനനം
  2. യീസ്റ്റിലെ മുകുളനം
  3. അമീബയിലെ ദ്വിവിഭജനം

    Ai മാത്രം

    Bഇവയെല്ലാം

    Cii, iii എന്നിവ

    Dii മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    പ്രത്യുൽപാദന രീതികൾ

    • അലൈംഗിക പ്രത്യുൽപ്പാദനം(Asexual reproduction )
       
      • ഒരു ജീവി മാത്രം ഉൾപ്പെടുന്നതും ബീജകോശ രൂപീകരണത്തിലൂടെയോ അല്ലാതെയോ ഒരു പുതിയ ജീവിയുണ്ടാകുന്നതുമായ പ്രക്രിയയാണ് അലൈംഗിക പ്രത്യുൽപ്പാദനം
      • Eg: യീസ്റ്റിലെ മുകുളനം (Budding),അമീബയിലെ ദ്വിവിഭജനം (Binary fission).
      • സസ്യങ്ങളിലെ കായികപ്രജനനവും (Vegetative reproduction) അലൈംഗിക പ്രത്യുൽപ്പാദനം നടക്കുന്ന മാർഗങ്ങളാണ്
    • ലൈംഗിക പ്രത്യുൽപ്പാദനം(Sexual reproduction)
       
      • വ്യത്യസ്‌ത ലിംഗത്തിലുള്ള രണ്ട് ജീവികൾ പ്രത്യുൽപ്പാദനത്തിൽ പങ്കെടുക്കുകയും ആൺ പെൺ ബീജകോശങ്ങൾ സംയോജിക്കുന്നതിലൂടെ ഒരു പുതിയ ജീവിയുണ്ടാകുന്ന പ്രക്രിയയാണ് ലൈംഗിക പ്രത്യുൽപ്പാദനം.

    Related Questions:

    Which layer of the uterus is known as glandular layer ?
    What is implantation?
    What are the cells that secondary oocyte divides into called?
    യോനിനാളവും ഗർഭാശയഗളനാളവും (Cervical canal) ചേരുമ്പോൾ ഉണ്ടാകുന്നത് എന്താണ്?
    ഹോമൺകുലസ് (ചെറിയ മനുഷ്യൻ) എന്ന പദം ഏത് തിയറിയുമായി ബന്ധപ്പെട്ടിരിക്കുന്നു?