ഇവയിൽ കരളിൽ നിർമ്മിക്കപ്പെടുന്ന പ്രോട്ടീനുകൾ ഏതെല്ലാമാണ്? പ്രോത്രോംബിൻഫൈബ്രിനോജൻആൽബുമിൻഇൻസുലിൻ A2, 4B1, 4C1 മാത്രംD1, 2, 3 എന്നിവAnswer: D. 1, 2, 3 എന്നിവ Read Explanation: കരൾ ശരീരത്തിലെ രാസപരീക്ഷണശാല' എന്നറിയപ്പെടുന്നത് - കരൾ മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ പ്രോട്ടീൻ നിർമ്മിക്കപ്പെടുന്നത് - കരളിൽ മനുഷ്യശരീരത്തിലെ ഏറ്റവുമധികം താപം ഉത്പാദിപ്പിക്കുന്ന അവയവം - കരൾ പുനരുജ്ജീവന ശക്തിയുള്ള മനുഷ്യശരീരത്തിലെ അവയവം - കരൾ മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം - കരൾ മനുഷ്യശരീരത്തിൽ കടന്നുകൂടുന്ന വിഷ വസ്‌തുക്കളെ നിർവീര്യമാക്കുന്ന അവയവം - കരൾ ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉല്പാദിപ്പിക്കുന്ന അവയവം - കരൾ അമിതമായാൽ കരളിൽ അടിയുന്ന വൈറ്റമിൻ - വൈറ്റമിൻ എ കരളിലെ പ്രവർത്തനങ്ങൾക്കാവശ്യമായ വൈറ്റമിൻ - വൈറ്റമിൻ കെ കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ്-ഗ്ലൈക്കൊജൻ കരളിൽ നിർമ്മിക്കപ്പെടുന്ന പ്രധാന പ്രോട്ടീനുകൾ- പ്രോത്രോംബിൻ, ഫൈബ്രിനോജൻ, ആൽബുമിൻ Read more in App