App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ നോൺ ഇംപാക്ട് (Non Impact) പ്രിൻറർ വിഭാഗത്തിൽപ്പെടുന്നത് ?

  1. ഡോട്ട് മെട്രിക്സ് പ്രിന്റർ
  2. ലൈൻ പ്രിൻ്റർ
  3. ഡ്രം പ്രിൻ്റർ
  4. ലേസർ പ്രിൻ്റർ

    Aiii, iv എന്നിവ

    Bii മാത്രം

    Ci, ii

    Div മാത്രം

    Answer:

    D. iv മാത്രം

    Read Explanation:

    ലേസർ പ്രിൻ്റർ

    • ഉയർന്ന നിലവാരത്തിലുള്ള ചിത്രങ്ങൾ പ്രിൻറ് ചെയ്യാൻ ഉപയോഗിക്കുന്നു.
    • മറ്റ് പ്രിന്ററുകളെ അപേക്ഷിച്ച് ശബ്ദമില്ലാതെയും വളരെ വേഗത്തിലും പ്രിൻറ് ചെയ്യുവാൻ സാധിക്കുന്നു.
    • മോണോ ക്രോം,കളർ എന്നിങ്ങനെ രണ്ട് തരത്തിൽ ലേസർ പ്രിന്ററുകൾ ലഭ്യമാണ്.
    • 1969-70ലാണ്‌ ലേസർ പ്രിന്റർ കണ്ടുപിടിച്ചത്.
    • Xerox കമ്പനിയിലെ ഗവേഷകനായ ഗാരി സ്റ്റാർക്‌വെതർ ആണ് ലേസർ പ്രിൻററിന്റെ ഉപജ്ഞാതാവ്.

    Related Questions:

    താഴെ കൊടുത്തവയിൽ വേഗതയേറിയ പ്രിന്റർ ?
    unit of measurement for the output resolution of a printer?

    ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    1. CPU , RAM യൂണിറ്റ് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നത് സിസ്റ്റം ബസ് ആണ്
    2. ഡാറ്റ ബസ് - വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്നു
      The protection systems involve some unique aspect of a person's body is :
      ഒരു പ്രിന്റെറിൻ്റെ ഔട്ട്പുട്ട് റെസൊല്യൂഷൻ കണക്കാക്കുന്ന യൂണിറ്റ് ഏതാണ് ?