App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ഫെൽസ്പാർ (Feldspar) ധാതുവിന്റെ സവിശേഷതകൾ ഏതെല്ലാമാണ് ?

  1. ഇളംക്രീം, സാൽമൺ പിങ്ക് എന്നീ നിറങ്ങളിൽ കാണപ്പെടുന്നു.
  2. സിലിക്കണും,ഓക്സിജനും ചേർന്ന സംയുക്തമായി കാണപ്പെടുന്നു
  3. ഗ്ലാസ്,സെറാമിക് എന്നിവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നു

    Aii മാത്രം

    Bഇവയെല്ലാം

    Cii, iii എന്നിവ

    Diii മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ഫെൽസ്പാർ (Feldspar)

    • ഇളംക്രീം, സാൽമൺ പിങ്ക് എന്നീ നിറങ്ങളിൽ കാണപ്പെടുന്നു.
    • ഭൂവൽക്കത്തിൽ പകുതിയും ഇവയാൽ നിർമിതമാണ്.
    • ഗ്ലാസ്,സെറാമിക് എന്നിവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നു.
    • സിലിക്കണും,ഓക്സിജനും ചേർന്ന സംയുക്തമായി കാണപ്പെടുന്നു.
    • എന്നാൽ ചിലയിനം ഫെൽസ്പാറുകളിൽ സോഡിയം,പൊട്ടാസ്യം,അലുമിനിയം,കാത്സ്യം എന്നീ മൂലകങ്ങളും കാണപ്പെടുന്നു.

    Related Questions:

    ലോകത്തിലെ ഏറ്റവും ആഴം കൂടിയ തടാകം ഏതാണ് ?
    സ്വാഹിലി ഭാഷ സംസാരിക്കപ്പെടുന്ന വൻകര ഏതാണ് ?
    താഴെപ്പറയുന്നവയിൽ ഏത് മേഖലയാണ് 'ബിഗ് ഗെയിം കൺട്രി' എന്നറിയപ്പെടുന്നത് ?
    ഉത്തരാന രേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന, ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ?
    ഏറ്റവും വലിയ അക്ഷാംശരേഖ ?