Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ശരീരത്തിലുള്ള രക്തം മുഴുവനും 24 മണിക്കൂറിനുള്ളിൽ 350 തവണ എങ്കിലും വൃക്കകളിലൂടെ കടന്നുപോകുന്നു
  2. 1800 ലിറ്റർ രക്തം അരിച്ചാണ് 170 ലിറ്റർ ഗ്ലോമറുലാർ ഫിൽട്രേറ്റ് ഉണ്ടാകുന്നത്
  3. ഒരുമിനിറ്റിൽ ഏകദേശം 127 മി.ലി ഗ്ലോമറുലാർ ഫിൽട്രേറ്റ് രൂപപ്പെടുന്നു.

    Aii മാത്രം

    Bഇവയെല്ലാം

    Cii, iii എന്നിവ

    Diii മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    1.5 ലിറ്റർ മൂത്രം ഉണ്ടാകാൻ നടക്കുന്ന പ്രക്രിയ:

    • ശരീരത്തിലുള്ള രക്തം മുഴുവനും 24 മണിക്കൂറിനുള്ളിൽ 350 തവണ എങ്കിലും വൃക്കകളിലൂടെ കടന്നുപോകുന്നുണ്ട്.
    • 1800 ലിറ്റർ രക്തം അരിച്ചാണ് 170 ലിറ്റർ ഗ്ലോമറുലാർ ഫിൽട്രേറ്റ് ഉണ്ടാകുന്നത്.
    • ഒരുമിനിറ്റിൽ ഏകദേശം 127 മി.ലി ഗ്ലോമറുലാർ ഫിൽട്രേറ്റ് രൂപപ്പെ ടുന്നു.
    • അതിൽനിന്നും ഏകദേശം 126 മി.ലി. ഉം തിരികെ രക്തത്തിലേക്ക് പുനരാഗിരണം ചെയ്യപ്പെടുന്നു.
    • തത്ഫലമായി 170 ലിറ്റർ ഫിൽട്രേറ്റിൽ നിന്നും 1.5 ലിറ്റർ മൂത്രം ഉണ്ടാകുന്നു

    Related Questions:

    നെഫ്രോണിന്റെ ഒരറ്റത്തുള്ള ഇരട്ടഭിത്തിയുള്ള കപ്പു പോലുള്ള ഭാഗം?
    മണ്ണിരയുടെ വിസർജനാവയവം ഏതാണ് ?
    ബോമാൻസ് ക്യാപ്‌സ്യൂളിൽനിന്ന് പുറത്തേക്കു വരുന്ന രക്തക്കുഴൽ?
    നെഫ്രോണുകളുടെ നീണ്ട കുഴലുകൾ കാണപ്പെടുന്ന വൃക്കയുടെ ഭാഗം ?
    ഡയാലിസിസ് യൂണിറ്റിലൂടെ രക്തം ഒഴുകുമ്പോൾ രക്തത്തിലെ മാലിന്യങ്ങൾ ഏത് പ്രക്രിയയിലൂടെയാണ് ഡയാലിസിസ് ദ്രാവകത്തിലേക്ക് വ്യാപിക്കുന്നത്?