ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
- 1809 ലാണ് വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്തത്
- പത്തനംതിട്ടയിലെ മണ്ണടി ക്ഷേത്രത്തിൽ ആണ് വേലുത്തമ്പിദളവാ ജീവത്യാഗം നടത്തിയത്.
- വേലുത്തമ്പി ദളവയോടു കഠിനമായ പക ഉണ്ടായിരുന്ന ബ്രിട്ടീഷുകാർ അദ്ദേഹത്തിൻറെ മൃതദേഹം കണ്ണമ്മൂലയിൽ തൂക്കിയിട്ടു.
- മണ്ണടിയിൽ വേലുത്തമ്പിദളവാ സ്മാരകം സ്ഥിതി ചെയ്യുന്നു.
Aനാല് മാത്രം ശരി
Bമൂന്ന് മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല