App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. "അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം" എന്നത് ശ്രീനാരായണ ഗുരുവിൻറെ ദൈവദശകത്തിലെ വരികളാണ്.
  2. അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതിയാണ് ശിവശതകം.
  3. ചട്ടമ്പിസ്വാമികൾക്ക് സമർപ്പിച്ചിരിക്കുന്ന ശ്രീ നാരായണ ഗുരുവിൻറെ രചനയാണ് നവമഞ്ജരി.
  4. "ജാതി ഭേദം മതദ്വേഷമേതുമില്ലാതെ സർവരും" എന്ന വാക്യമുള്ളത് ജാതിനിർണയം എന്ന ശ്രീനാരായണ ഗുരുവിൻറെ കൃതിയിലാണ്.

    Ai, iii ശരി

    Biii മാത്രം ശരി

    Cii, iii, iv ശരി

    Dഎല്ലാം ശരി

    Answer:

    C. ii, iii, iv ശരി

    Read Explanation:

    • "അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം" എന്നത് ശ്രീനാരായണ ഗുരുവിൻറെ ആത്മോപദേശശതകം എന്ന കൃതിയിലെ വരികളാണ്.

    • അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതിയാണ് ശിവശതകം.

    • ചട്ടമ്പിസ്വാമികൾക്ക് സമർപ്പിച്ചിരിക്കുന്ന ശ്രീ നാരായണ ഗുരുവിൻറെ രചനയാണ് നവമഞ്ജരി.

    • "ജാതി ഭേദം മതദ്വേഷമേതുമില്ലാതെ സർവരും" എന്ന വാക്യമുള്ളത് ജാതിനിർണയം എന്ന ശ്രീനാരായണ ഗുരുവിൻറെ കൃതിയിലാണ്.

    Related Questions:

    ശ്രീ നാരായണഗുരുവിന്റെ നേതൃത്വത്തിൽ സർവമത മഹാസമ്മേളനം നടന്നതെവിടെ?
    Who is the founder of ' Chirayankil Taluk Musilm Samajam ' ?
    ' കേരളത്തിലെ എബ്രഹാം ലിങ്കൺ ' എന്നറിയപ്പെടുന്നത് ആര് ?
    The place where Ayyankali was born :
    വക്കം മൗലവിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പത്രം :