ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് സ്വകാര്യത ലംഘിക്കുന്ന കുറ്റമായി കണക്കാക്കാൻ സാധിക്കാത്തത് ?
- ബന്ധപ്പെട്ട വ്യക്തിയുടെ സമ്മതമില്ലാതെ ഈ നിയമ പ്രകാരം അധികാരപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥൻ രഹസ്യ രേഖകളുടെ വെളിപ്പെടുത്തൽ
- ഒരു വ്യക്തിയുടെ സമ്മതമില്ലാതെ നഗ്നചിത്രം കൈമാറുന്നു
- ഏതെങ്കിലും വ്യക്തിയുടെ പാസ്സ് വേർഡിന്റെ സത്യസന്ധമല്ലാത്ത ഉപയോഗം
- കമ്പ്യൂട്ടർ സിസ്റ്റം ഉപയോഗിച്ച് ഹാക്കിംഗ്
Aഒന്ന് മാത്രം
Bരണ്ടും മൂന്നും
Cഎല്ലാം
Dരണ്ട് മാത്രം