App Logo

No.1 PSC Learning App

1M+ Downloads

ഇ -മെയിൽ നെ സംബന്ധിക്കുന്ന താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ കണ്ടെത്തുക

  1. ടെക്സ്റ്റ് വിവരങ്ങൾക്ക് പുറമെ ഫയലുകൾ , ഡോക്യൂമെന്റുകൾ ,ചിത്രങ്ങൾ എന്നിവ ഇ -മെയിലിൽ കൂട്ടിച്ചേർക്കാൻ കഴിയും
  2. ഒരു ഇ -മെയിൽ വിലാസത്തിൽ @ ചിഹ്‌നത്താൽ വേർതിരിക്കപ്പെടുന്ന രണ്ട് ഭാഗങ്ങൾ ഉണ്ട്
  3. ഒരു ഇ -മെയിൽ സന്ദേശം ഒരേ സമയത്തു നിരവധിപേർക്ക് അയക്കുവാൻ കഴിയും
  4. ഇന്റർനെറ്റിലെ കമ്പ്യൂട്ടറുകൾക്കിടയിൽ ഡിജിറ്റൽ സന്ദേശങ്ങൾ കൈമാറുന്ന രീതി

    A3 മാത്രം

    B2, 4 എന്നിവ

    C2, 3 എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ലോകത്തിലുള്ള ഏതൊരു വ്യക്തിയുമായും സെക്കന്റ്കൾക്കുള്ളിൽ സന്ദേശങ്ങൾ കൈമാറുവാൻ ഇ -മെയിൽ സഹായിക്കുന്നു


    Related Questions:

    Choose the correct statement from the following

    1. A MAC Address is an address used to identify the hardware of a computer system when it is manufactured.
    2. The number of digits in MAC Address is 16.
    3. The length of MAC Address is 32 bits.

      ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

      1. ഒരു റിംഗ് നെറ്റ്‌വർക്കിൽ, ആശയവിനിമയ ആവശ്യങ്ങൾക്കായി എല്ലാ ഉപകരണത്തിനും കൃത്യമായി രണ്ട് അയൽക്കാർ ഉണ്ട്.
      2. എല്ലാ സന്ദേശങ്ങളും ഒരേ ദിശയിൽ ഒരു റിംഗിലൂടെ സഞ്ചരിക്കുന്നു, അതായത് ഒന്നുകിൽ "ഘടികാരദിശയിൽ" അല്ലെങ്കിൽ "എതിർ ഘടികാരദിശയിൽ".
      3. ഏതെങ്കിലും കേബിളിലോ ഉപകരണത്തിലോ ഉള്ള പരാജയം ലൂപ്പിനെ തകർക്കുകയും നെറ്റ്‌വർക്കിനെ മുഴുവനായും ഇല്ലാതാക്കുകയും ചെയ്യും
        What is M-commerce ?
        Which organization was the first to provide internet connection in India?
        Name the process of connecting computers to exchange data.