App Logo

No.1 PSC Learning App

1M+ Downloads

ഉഷ്ണമേഖലാ ചക്രവാതങ്ങൾ വിവിധ രാജ്യങ്ങളിലെ/ സമുദ്ര മേഖലകളിലെ പേരുകൾ നൽകിയിരിക്കുന്നു. ശരിയായ ജോഡികൾ കണ്ടെത്തുക

  1. ഇന്ത്യൻ മഹാസമുദ്രം - സൈക്ലോൺ
  2. അറ്റ്ലാന്റിക് സമുദ്രം, കരീബിയൻ സമുദ്രം - ഹരിക്കെയ്ൻ
  3. ചൈന കടൽ, പസഫിക് സമുദ്രം ടൈഫൂൺ
  4. പശ്ചിമ ഓസ്ട്രേലിയൻ സമുദ്രം - ടൊർണാഡോ

    Aഒന്നും രണ്ടും മൂന്നും ശരി

    Bരണ്ട് മാത്രം ശരി

    Cമൂന്ന് തെറ്റ്, നാല് ശരി

    Dഒന്ന് തെറ്റ്, നാല് ശരി

    Answer:

    A. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    ഉഷ്ണമേഖല പ്രദേശത്ത് സമുദ്രങ്ങൾക്ക് മുകളിൽ രൂപപ്പെടുന്ന ശക്തമായ കൊടുങ്കാറ്റുകളാണ് ഉഷ്ണമേഖല കൊടുങ്കാറ്റുകൾ


    Related Questions:

    2024 ആഗസ്റ്റിൽ അറബിക്കടലിൽ ഗുജറാത്ത് തീരത്ത് രൂപപ്പെട്ട ചുഴലിക്കാറ്റ് ?
    'മഞ്ഞുത്തീനി' എന്നു വിളിക്കപ്പെടുന്ന പ്രാദേശിക വാതം ?
    'സൈക്ലോൺ' എന്ന പദം ഏത് ഭാഷയിൽനിന്നും ഉൾക്കൊണ്ടതാണ്‌ ?
    അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ വീശുന്ന ശൈത്യക്കാറ്റ് ?
    ചെളി തിന്നുന്നവൻ എന്നറിയപ്പെടുന്ന പ്രാദേശിക വാതം/ കാറ്റ് ഏത്?