ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാന ഘടകങ്ങളിൽ ഉൾപ്പെടാത്തത്
- ജനറൽ അസംബ്ലി
- ഐ. എൻ. എ.
- സെക്യൂരിറ്റി കൗൺസിൽ
Ai മാത്രം
Biii മാത്രം
Cii മാത്രം
Dii, iii എന്നിവ
Answer:
C. ii മാത്രം
Read Explanation:
ഐക്യരാഷ്ട്ര സഭ
ഐക്യരാഷ്ട്രസഭ എന്ന ആശയം മുന്നോട്ട് വച്ചത് - ഫ്രാങ്ക്‌ളിൻ ഡി റൂസ്‌വെൽറ്റ്
UN ലക്ഷ്യങ്ങളും അംഗരാജ്യങ്ങളുടെ അവകാശങ്ങളും പ്രതിപാദിക്കുന്ന രേഖ - UN ചാർട്ടർ
UN ചാർട്ടർ രൂപം നൽകിയ സമ്മേളനം നടന്നത് - വാഷിംഗ്‌ടൺ DC
UN ആസ്ഥാന മന്ദിരം - ന്യൂയോർക്ക്
ഐക്യരഷ്ട്രസഭയുടെ യൂറോപ്പ്യൻ ആസ്ഥാനം - ജനീവ
ഐക്യരാഷ് സഭ നിലവിൽ വന്നത് - 1945 ഒക്ടോബർ 24
എല്ലാ വർഷവും യു.എൻ ദിനമായി ആചരിക്കുന്നത് - ഒക്ടോബർ 24
പൊതുസഭ
UNO യുടെ ഏറ്റവും വലിയ ഘടകം.
ലോക പാർലമെന്റ് എന്ന് വിശേഷിപ്പിക്കുന്നു
ഐക്യരാഷട്ര സഭയുടെ അംഗരാഷ്ട്രങ്ങൾക്കെല്ലാം തുല്യ പ്രാതിനിധ്യമുള്ള ഏക ഘടകം
UN പൊതുസഭയുടെ ആസ്ഥാനം - ന്യൂയോർക്ക്
പുതിയ രാഷ്ട്രങ്ങൾക് UN ൽ അംഗത്വം നൽകുന്നു.
ഓരോ രാജ്യങ്ങൾക്കും UN പൊതുസഭയിലേക്ക് 5 അംഗങ്ങളെ വീതം അയക്കാം.
രക്ഷാസമിതി
രക്ഷാസമിതിയിൽ 5 സ്ഥിരാംഗങ്ങളും 2 വർഷ കാലാവധിയിൽ തിരഞ്ഞെടുക്കുന്ന 10 താത്കാലിക അംഗങ്ങളും ഉണ്ടാവും
സ്ഥിരാംഗങ്ങൾ - ചൈന , ഫ്രാൻസ് , റഷ്യ , ബ്രിട്ടൻ , U S A
ജനാധിപത്യ വിരുദ്ധ ഘടകം എന്നും അറിയപ്പെടുന്നു
രക്ഷാസമിതിയിൽ സ്ഥിരാംഗങ്ങൾക്കുള്ള പ്രത്യേക അധികാരമാണ് - വീറ്റോ
രണ്ട് വർഷ കാലാവധിയിൽ 10 താത്കാലിക അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് - പൊതുസഭയാണ്
ഏറ്റവും കൂടുതൽ തവണ താത്കാലിക അംഗമായത് - ജപ്പാൻ
G.4 & കോഫീ ക്ലബ്
UN രക്ഷസമിതിയിൽ സ്ഥിരാംഗ പദവിക്ക് ശ്രമിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മ ആണ് G.4.
ഇന്ത്യ, ജപ്പാൻ, ബ്രസീൽ, ജർമ്മനി എന്നിവരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ.
G.4 കൂട്ടായ്മയെ എതിർക്കുന്ന രാഷ്ട്രങ്ങളുടെ സംഘടനയാണ് കോഫീ ക്ലബ്.
ഇറ്റലിയുടെ നേതൃത്വത്തിലുള്ള ഈ കൂട്ടായ്മയിൽ 12 രാജ്യങ്ങൾ അംഗങ്ങളാണ്.
യൂണിറ്റിംഗ് ഫോർ കൺസൻസസ് ഗ്രൂപ്പ് എന്നും കോഫീ ക്ലബ് അറിയപ്പെടുന്നു.
സെക്രട്ടേറിയേറ്റ്
ഐക്യരാഷ്ട്ര സംഘടനയുടെ ദൈനംദിന ഭരണകാര്യങ്ങൾ നടത്തുന്ന ഘടകം.
'പൊതുസഭ' തിരഞ്ഞെടുക്കുന്ന സെക്രട്ടറി ജനറൽ ആണ് സെക്രട്ടറിയേറ്റിൻ്റെ ഭരണതലവൻ.
UN സ്ഥിരാംഗങ്ങൾക്ക് സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയില്ല.
സെക്രട്ടറി ജനറലിൻ്റെ ഔദ്യോഗിക കാലാവധി 5 വർഷം ആണ്.
അന്താരാഷ്ട്ര നീതിന്യായ കോടതി
1945 ൽ സ്ഥാപിച്ച അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം സ്വിറ്റ്സർലാൻഡിലെ ഹേഗിൽ ആണ് സ്ഥിതി ചെയ്യുന്നത്.
ന്യൂയോർക്കിന് പുറത്ത് ആസ്ഥാനമുള്ള ഏക UN ഘടകം - അന്താരാഷ്ട്ര നീതിന്യായ കോടതി.
അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം - 15
ജഡ്ജിമാരുടെ പരമാവധി കാലാവധി - 9 വർഷം