App Logo

No.1 PSC Learning App

1M+ Downloads

ഐടി ആക്ടിലെ സെക്ഷൻ 77 B പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 1973 ലെ ക്രിമിനൽ പ്രൊസീജിയർ നിയമത്തിൽ എന്തുതന്നെ പ്രസ്താവിച്ചാലും ഈ വകുപ്പ് പ്രകാരം 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ്
  2. ഈ കുറ്റങ്ങൾക്ക് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാവുന്നതാണ്
  3. അവ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്

    A1 മാത്രം ശരി

    B3 മാത്രം ശരി

    C2 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 77 B

    • 1973 ലെ ക്രിമിനൽ പ്രൊസീജിയർ നിയമത്തിൽ എന്തുതന്നെ പ്രസ്താവിച്ചാലും ഈ വകുപ്പ് പ്രകാരം 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ്

    • ഈ കുറ്റങ്ങൾക്ക് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാവുന്നതാണ്

    • അവ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്


    Related Questions:

    ഐ. ടി. ആക്ട് 2000-ൽ സൈബർ ഭീകരതയ്ക്കുള്ള ശിക്ഷ ഏതാണ് ?
    Who is the regulatory authority of IT Act 2000 ?
    ഇലക്ട്രോണിക് റിക്കോർഡുകളുടെ സൂക്ഷിപ്പുമായി ബന്ധപ്പെട്ട ഐടി നിയമത്തിലെ വകുപ്പ് ?
    'ഒരു സോഫ്റ്റ്‌വെയർ കമ്പനി നിർമ്മിച്ച സോഫ്റ്റ്‌വെയർ, കമ്പനിയിലെ ഒരു ജീവനക്കാരൻ കമ്പനി അറിയാതെ കോപ്പി ചെയ്ത് മറ്റുള്ളവർക്ക് വിൽക്കുന്നു.' ഇത് ഏതുതരം സൈബർ കുറ്റകൃത്യം ആണ് ?
    ഇന്റർനെറ്റ് വഴി അശ്ലീല ചിത്രങ്ങൾ വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമെന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?