App Logo

No.1 PSC Learning App

1M+ Downloads

ഒലിവർ ക്രോംവെല്ലുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന വയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

  1. ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടു
  2. റമ്പ് പാർലമെന്റ് രൂപീകരിച്ചു
  3. കോമൺവെൽത്ത് കാലഘട്ടത്തിൽ ഭരണം നടത്തി

    Aരണ്ട് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    ഒലിവർ ക്രോംവെൽ.

    • പാർലമെന്റ്ന്റുമായി  പൊരുത്തപ്പെട്ട് പോകാൻ സാധിക്കാതെ അദ്ദേഹം ഇംഗ്ലണ്ടിൽ ഒരു സൈനിക സേച്ഛാധിപത്യം സ്ഥാപിച്ചു.
    • തനിക്കെതിരായ മെമ്പർമാരെ അദ്ദേഹം പുറത്താക്കുകയും ബാക്കിയുള്ളവരെ വെച്ച് 
      റംപ് (അവശിഷ്ട പാര്ലമെന്റ് ) പാർലമെന്റ്  രൂപീകരിക്കുകയും ചെയ്തു. 
    • മറ്റുള്ളവർ ബോർബോണിയൻ  പാർലമെന്റ് എന്ന പേരിൽ പുതിയത് രൂപീകരിക്കുകയും ചെയ്തു.
    •  ഇൻസ്ട്രുമെന്റ് ഓഫ് ഗവൺമെന്റ് എന്ന പേരിൽ ഒരു ഭരണഘടന ഉണ്ടാക്കി.
    • ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെടുന്നത്  -  ഒലിവർ ക്രോംവെൽ.

    Related Questions:

    ഇംഗ്ലണ്ടിൽ മൂന്നാം പാർലമെന്റ് പരിഷ്കരണം നടന്നത് ?
    1649 ജനുവരി 30-ന് രാജ്യദ്രോഹകുറ്റം ചുമത്തി വധിക്കപ്പെട്ട ഇംഗ്ലീഷ് ഭരണാധികാരി
    വില്യം ഓഫ് ഓറഞ്ച് ഇംഗ്ലണ്ടിനെ ആക്രമിച്ചു കീഴ്പ്പെടുത്തിയ വർഷം ?
    1485 മുതൽ 1603 വരെ ഇംഗ്ലണ്ട് ഭരിച്ചിരുന്ന രാജവംശം ?
    കാബിനറ്റ് സമ്പ്രദായം കൊണ്ടു വന്ന ഭരണാധികാരി?