App Logo

No.1 PSC Learning App

1M+ Downloads

ഒളിംപിക്സും കേരളവും സംബന്ധിച്ച പ്രസ്താവനകളിൽ ശെരിയായത് കണ്ടെത്തുക

  1. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത - ഷൈനി വിൽസൺ
  2. ഒളിമ്പിക്സിൽ മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി - പി ആർ ശ്രീജേഷ്
  3. കെ ടി ഇർഫാൻ ടോക്കിയോ ഒളിമ്പിക്സിൽ അത്‌ലറ്റിക്സിൻ്റെ റേസ് വാക്കിങ് ഇനത്തിൽ യോഗ്യത നേടി

    Aii മാത്രം

    Biii മാത്രം

    Cഎല്ലാം

    Dii, iii എന്നിവ

    Answer:

    D. ii, iii എന്നിവ

    Read Explanation:

    • ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത - പി ടി ഉഷ • പി ടി ഉഷ പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് - 1980 മോസ്‌കോ ഒളിമ്പിക്സ് • ഏറ്റവും കൂടുതൽ ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുത്ത മലയാളി - ഷൈനി വിത്സൺ


    Related Questions:

    തുടർച്ചയായി ഏഴ് ഒളിംമ്പിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം ?
    ടോക്കിയോ 2020 ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിൻ്റെ പരിശീലകൻ ആരായിരുന്നു?
    Who is the first Indian woman to win an Olympic medal for India
    ഒളിമ്പിക്‌സ് സത്യപ്രതിജ്ഞ ആദ്യമായി നടത്തിയ വർഷം :
    2028 സമ്മർ ഒളിമ്പിക്സിന് ഏത് നഗരം ആതിഥേയത്വം വഹിക്കും?