കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ (CAG) സംബന്ധിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്
- രാഷ്ട്രപതിയാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത്
- അദ്ദേഹത്തിന്റെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒരു ഹൈ കോടതി ജഡ്ജിയുടെതിന് തുല്യമാണ്
- അനുച്ഛേദം 148 പ്രകാരമാണ് സംസ്ഥാന ഗവൺമെന്റുകളുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് CAG ഗവർണർക്ക് സമർപ്പിക്കുന്നത്
- പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ വഴികാട്ടി/കൂട്ടുകാരൻ എന്നറിയപ്പെടുന്നത് CAG ആണ്.
Aഎല്ലാം തെറ്റ്
B2, 3 തെറ്റ്
C1 മാത്രം തെറ്റ്
D3 മാത്രം തെറ്റ്