App Logo

No.1 PSC Learning App

1M+ Downloads

കസ്റ്റഡിയിലുള്ള ഒരു വ്യക്തിയെ പത്രങ്ങളിലോ ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിലോ പ്രദർശിപ്പിക്കാൻ അയാളുടെ ഫോട്ടോ എടുക്കുന്നതിന് ആരുടെ അനുമതിയാണ് വേണ്ടത് ? 

Aസബ് ഇൻസ്‌പെക്ടർ

Bസർക്കിൾ ഇൻസ്‌പെക്ടർ

Cസംസ്ഥാന പോലീസ് മേധാവി

Dഇൻസ്‌പെക്ടർ ഓഫ് പോലീസ്

Answer:

C. സംസ്ഥാന പോലീസ് മേധാവി


Related Questions:

കൊഗ്‌നൈസബിൾ കേസുകളിലെ വിവരങ്ങളെ കുറിച്ച് ഏത് സെക്ഷനിലാണ് പറയുന്നത് ?

താഴെപ്പറയുന്നഏതെല്ലാം സേവന കാര്യങ്ങളിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ(CAT)  യഥാർത്ഥ അധികാരപരിധി പ്രയോഗിക്കുന്നു?

  1. അഖിലേന്ത്യാ സർവ്വീസിലെ അംഗങ്ങൾ .
  2. യൂണിയന്റെ ഏതെങ്കിലും സിവിൽ സർവീസിലേക്കോ യൂണിയന്റെ കീഴിലുള്ള സിവിൽ പോസ്റ്റിലേക്കോ നിയമിച്ച വ്യക്തികൾ.
  3. ഏതെങ്കിലും പ്രതിരോധ സേവനങ്ങളിലേക്കോ പ്രതിരോധവുമായി ബന്ധപ്പെട്ട തസ്തികകളിലേക്കോ നിയമിക്കപ്പെട്ട പൗരന്മാർ.
  4. ഗവൺമെന്റ് വിജ്ഞാപനം ചെയ്തിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ. 
മഹാരാഷ്ട്രയിൽ ലോകായുകത നിലവിൽ വന്ന വർഷം ഏതാണ് ?
ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
ഉപഭോക്തൃ സംരക്ഷണ നിയമം, 2019 ന് കീഴിലുള്ള അന്യായമായ വ്യാപാര സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട പരാതി ആരുടെ മുമ്പാകെ ഫയൽ ചെയ്യാം ?