App Logo

No.1 PSC Learning App

1M+ Downloads

കൃഷിയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവന പരിശോധിച്ചു തെറ്റായ ഉത്തരം കണ്ടെത്തുക.

  1. അഗർ, കൾച്ചർ എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് അഗ്രികൾച്ചർ എന്ന ഇംഗ്ലീഷ് പദം രൂപപ്പെട്ടിട്ടുള്ളത്
  2. അഗർ എന്നതിന് കൃഷി എന്നും കൾച്ചർ എന്നതിന് കര എന്നുമാണ് അർത്ഥം.
  3. ലാറ്റിനില്‍ 'Agercultur' എന്നാൽ കൃഷി എന്നാണ് അർത്ഥം.

    Ai മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Ci, ii തെറ്റ്

    Dii മാത്രം തെറ്റ്

    Answer:

    C. i, ii തെറ്റ്

    Read Explanation:

    • അതിജീവനത്തിനായി മനുഷ്യന്‍ മണ്ണിനെ ബോധപൂര്‍വം പ്രയോജനപ്പെടുത്തുന്ന ഒരു സംസ്കാരമാണ്‌ കൃഷി 
    • അതിപുരാതനകാലം മുതല്‍ തന്നെ കൃഷി മനുഷ്യന്റെ പ്രധാന ജീവിതോപാധിയായി കണ്ടെത്തിയിരുന്നു.
    • Ager , Cultur എന്നീ രണ്ട്‌ ലാറ്റിന്‍ പദങ്ങളില്‍ നിന്നാണ്‌ 'Agriculture' എന്ന ഇംഗ്ലീഷ്‌ പദം രൂപപ്പെട്ടിട്ടുള്ളത്‌. 
    • Ager എന്നതിന്‌ 'കര എന്നും Cultur എന്നതിന്‌ 'കൃഷി'  എന്നുമാണ്‌ അര്‍ഥം.
    • ലാറ്റിനില്‍ 'Agercultur' എന്നാൽ കൃഷി എന്നാണ് അർത്ഥം .

    • കാര്‍ഷികവിളകളുടെ ഉല്‍പ്പാദനത്തോടൊപ്പം പുഷ്പ-ഫല കൃഷി, കന്നുകാലിവ ളര്‍ത്തല്‍, വനവല്‍ക്കരണം, മത്സ്യക്കൃഷി മുതലായ പ്രവര്‍ത്തനങ്ങളും കൃഷിയുടെ പരിധിയില്‍ ഉൾപ്പെടുന്നു.

    Related Questions:

    ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
    സൈദ് വിളകളുടെ വിത്തിറക്കുന്ന സമയമേത് ?
    കരിമ്പിൻ്റെയും പഞ്ചസാരയുടെയും ഉല്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം ഏത്?
    എത്ര സെൻറ്റിമീറ്റർ മഴ കിട്ടുന്നിടമാണ് ചണം കൃഷിക്ക് അനുയോജ്യം ?
    നെൽകൃഷിക്ക് അനുയോജ്യമായ താപനിലയെത്ര ?