App Logo

No.1 PSC Learning App

1M+ Downloads

കേന്ദ്ര ഔദ്യോഗിക ഭാഷ(നിയമ നിർമ്മാണ) കമ്മിഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടികൾ 344(4) പ്രകാരം രൂപീകരിച്ച പാർലമെൻററി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രതലത്തിൽ ഔദ്യോഗിക ഭാഷ നിയമനിർമ്മാണ കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള രാഷ്ട്രപതിയുടെ ഉത്തരവിന് അനുസൃതമായി 1961ൽ കേന്ദ്ര ഔദ്യോഗിക ഭാഷ (നിയമ നിർമ്മാണ) കമ്മീഷൻ രൂപീകരിച്ചു.
  2. കേന്ദ്ര നിയമങ്ങൾ വിവർത്തനം ചെയ്യുന്നതിന് ആവശ്യമായ തയ്യാറെടുപ്പ് നടപടികൾ പൂർത്തിയാക്കുന്നതിനുള്ള ഉത്തരവാദിത്വം ഇന്ത്യ ഗവൺമെന്റിന്റെ നിയമമന്ത്രാലയത്തിലാണ്
  3. ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്കും മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തുന്നതിനുള്ള നിയമപരമായ പദാവലിയും ഗ്ലോസറിയും തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്വവും മന്ത്രാലയത്തിനുണ്ട്.

    Ai, iii എന്നിവ

    Bii മാത്രം

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    കേന്ദ്ര നിയമങ്ങൾ പ്രാദേശിക ഭാഷകളിൽ വിഭവനം ചെയ്യുന്നതിനും അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ഉള്ള എല്ലാ ചെലവുകളും വഹിക്കുന്നത് കേന്ദ്രസർക്കാരാണ്.


    Related Questions:

    ഇന്ത്യയിൽ ആരാണ് നിയോജകമണ്ഡലങ്ങളിൽ സംവരണമണ്ഡലങ്ങൾ തീരുമാനിക്കുന്നതെന്ന് കണ്ടെത്തുക ?
    ദേശീയ വനിതാ കമ്മീഷന്റെ നിലവിലെ അധ്യക്ഷ?
    ഫസൽ അലി കമ്മീഷനെ നിയമിച്ച വർഷം ഏതാണ് ?
    Arrange the Finance Commission Chairmen in the ascending order

    താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    1. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ബഹു അംഗ സ്ഥാപനമാണ്.

    2. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് അംഗങ്ങൾക്കും സുപ്രീം കോടതി ജഡ്ജിമാർക്ക് തുല്യമായ ശമ്പളമുണ്ട്.

    3. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ കാലാവധി 10 വർഷമോ 70 വയസ്സ് വരെയോ ആണ്.