App Logo

No.1 PSC Learning App

1M+ Downloads

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മഴ മുന്നറിയിപ്പിനെ സംബന്ധിക്കുന്ന ഏറ്റവും ശരിയായ പ്രസ്താവന

  1. വെള്ള നിറം - മുന്നറിയിപ്പില്ലായെന്നും മഴ ഇല്ലയെന്നും സൂചിപ്പിക്കുന്നു
  2. പച്ചനിറം - മുന്നറിയിപ്പ് ഉണ്ടെന്നും വലിയ തോതിൽ മഴ ഉണ്ടെന്നും സൂചിപ്പിക്കുന്നു
  3. മഞ്ഞ നിറം - നിരീക്ഷിക്കുക, മുന്നറിയിപ്പ് പുതുക്കി കൊണ്ടിരിക്കുക, ശക്തമായ മഴ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു
  4. ഓറഞ്ച് നിറം- ജാഗ്രത പാലിക്കേണ്ടയെന്നും ശക്തമായ മഴയ്ക്ക് സാധ്യത ഇല്ലായെന്നും സൂചിപ്പിക്കുന്നു

    A1, 3 ശരി

    B3 തെറ്റ്, 4 ശരി

    C2, 3 ശരി

    D3 മാത്രം ശരി

    Answer:

    A. 1, 3 ശരി

    Read Explanation:

    • കാലാവസ്ഥാ വകുപ്പിൻ്റെ വിവിധ അലർട്ടുകൾ 1. വെള്ള - മുന്നറിയിപ്പില്ലായെന്നും മഴ ഇല്ലയെന്നും സൂചിപ്പിക്കുന്നു 2. പച്ച - ജാഗ്രത പാലിക്കേണ്ട സാഹചര്യം നിലവിൽ ഇല്ല 3. മഞ്ഞ - കാലാവസ്ഥയെ കരുതലോടെ നിരീക്ഷിക്കണം, ഭയപ്പെടേണ്ട സാഹചര്യം ഇല്ല, അപകട സാധ്യത അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതിന് അനുസരിച്ച് മുന്നൊരുക്കങ്ങൾ നടത്തം 4. ഓറഞ്ച് - അതീവ ജാഗ്രത മുന്നറിയിപ്പ്, സുരക്ഷാ തയ്യാറെടുപ്പുകൾ തുടങ്ങണം, അപകട സാധ്യത പ്രദേശത്ത് താമസിക്കുന്നവർ എമർജൻസി കിറ്റ് ഉൾപ്പെടെ തയ്യാറാക്കി അവസാന ഘട്ട തയ്യാറെടുപ്പുകളും പൂർത്തീകരിച്ച് തയ്യാറായി നിൽക്കണം, രക്ഷാ സേനകളോട് തയ്യാറെടുക്കാൻ ആവശ്യപ്പെടും 5. ചുവപ്പ് - കർശന നടപടി സ്വീകരിക്കേണ്ട ഘട്ടം,മാറി താമസിക്കാൻ തയ്യാറാകാത്തവരെ ബലം പ്രയോഗിച്ച് കൊണ്ട് മാറ്റാൻ പോലീസിനും ഭരണകൂടത്തിനും നിർദേശം ലഭിക്കുന്ന സമയം രക്ഷാ സേനകളെ വിന്യസിക്കും, ക്യാമ്പുകൾ ആരംഭിക്കുക തുടങ്ങിയ എല്ലാ നടപടികളും പൂരിപ്പിക്കേണ്ട അപകട സൂചനയുള്ള സമയം


    Related Questions:

    ഉഷ്ണകാലത്ത് പശ്ചിമ ബംഗാളിൽ അനുഭവപ്പെടുന്ന ഇടിയോടുകൂടിയ ശക്തമായ മഴ ?
    The Blossom Shower, a localised rain phenomenon, is most closely associated with which of the following agricultural effects?
    Which of the following regions of India receives less than 50 cm rainfall?
    "ഒക്ടോബർ ചൂട്" എന്ന പ്രതിഭാസത്തിന് കാരണം ?

    Choose the correct statement(s) regarding the hot weather season.

    1. The hot weather season in south India is more intense than in the North.

    2. Dust storms are common in the Northern plains during this season