കേരളത്തിലെ കായലുകൾ സംബന്ധിച്ച പ്രസ്താവനകളിൽ ശെരിയായത് കണ്ടെത്തുക
- കൊല്ലം മുതൽ വടക്കോട്ട് എട്ടു ശാഖകളായി സ്ഥിതി ചെയ്യുന്ന കായലാണ് വേമ്പനാട് കായൽ
- വേമ്പനാട് കായലിലെ പുന്നമടയിൽ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി നടത്തുന്നു
- നീണ്ടകര തുറമുഖം അഷ്ടമുടി കായലിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നു
Aഒന്നും മൂന്നും
Bമൂന്ന് മാത്രം
Cരണ്ടും മൂന്നും
Dഇവയൊന്നുമല്ല