കേരളത്തിലെ തീരപ്രദേശത്തിൻ്റെ പ്രത്യേകത/കൾ താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനയിൽ നിന്ന് ശരിയായത് കണ്ടെത്തുക
- ഉപ്പ് രസമുള്ള എക്കൽമണ്ണ്
- സഹ്യപർവ്വതനിരയുടെ ഭാഗം
- റബ്ബർ ധാരാളമായി കൃഷിചെയ്യുന്ന സ്ഥലം
- സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശം
Aരണ്ട് മാത്രം
Bരണ്ടും മൂന്നും
Cഎല്ലാം
Dഒന്ന് മാത്രം