App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ നദികളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

  1. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി-പെരിയാർ
  2. വേമ്പനാട് കായലിൽ പതിക്കുന്ന പമ്പ നദിയുടെ പോഷക നദികളാണ് കക്കി, കല്ലാർ.
  3. പാലക്കാട്, മലപ്പുറം, തൃശ്ശൂർ എന്നീ ജില്ലകളിലൂടെ ഒഴുകുന്ന ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നു.

    A3 മാത്രം ശരി

    B2 മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി-പെരിയാർ
    • പെരിയാറിന്റെ നീളം - 244 കി . മീ
    • പമ്പ നദിയുടെ നീളം - 176 കി . മീ
    • വേമ്പനാട് കായലിൽ പതിക്കുന്ന പമ്പ നദിയുടെ പോഷക നദികൾ - കക്കി, കല്ലാർ.
    • ഭാരതപ്പുഴയുടെ നീളം - 209 കി . മീ
    • ഭാരതപ്പുഴ ഒഴുകുന്ന ജില്ലകൾ - പാലക്കാട് ,മലപ്പുറം ,തൃശ്ശൂർ



    Related Questions:

    The third longest river in Kerala is?
    The place which is known as the ‘Gift of Pamba’?
    Perunthenaruvi Waterfalls is in the river?
    മറയൂർ വനത്തിലൂടെ ഒഴുകുന്ന കാവേരിയുടെ പോഷക നദി ഏതാണ് ?
    The river that originates from Silent Valley is ?