കേരളത്തിലെ മലനാടുകളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയല്ലാത്തത് കണ്ടെത്തുക.
- സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരം.
- ഉയരം കൂടിയ കുന്നുകളും മലകളും അടങ്ങിയ പ്രദേശം.
- മലനാട്ടിൽ നിന്നാണ് നദികൾ ഉത്ഭവിക്കുന്നത്.
- മലനാടിന്റെ ഭൂരിഭാഗവും വനങ്ങളാണ്.
Ai മാത്രം
Bii, iii
Cഎല്ലാം
Diii മാത്രം