App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ മഴ ലഭ്യതയുമായി ബന്ധപ്പെട്ട വസ്തുതകളിൽ ശരിയായത് ഏതെല്ലാം :

  1. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം - ജൂലൈ
  2. കേരളത്തിൽ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന മാസം - മാർച്ച്
  3. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല - തിരുവനന്തപുരം
  4. കേരളത്തിൽ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന ജില്ല - കോഴിക്കോട്

    Aഎല്ലാം

    B1 മാത്രം

    C2 മാത്രം

    D1, 3 എന്നിവ

    Answer:

    B. 1 മാത്രം

    Read Explanation:

    കേരളത്തിലെ മഴ ലഭ്യത :

    • കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം- ജൂലൈ 
    • കേരളത്തിൽ ഏറ്റവും കുറച്ചു മഴ ലഭിക്കുന്ന മാസം- ജനുവരി
    • കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല - കോഴിക്കോട്
    • കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം-നേര്യമംഗലം, എറണാകുളം
    • കേരളത്തിൽ ഏറ്റവും കുറച്ചു മഴ ലഭിക്കുന്ന ജില്ല-തിരുവനന്തപുരം
    • കേരളത്തിൽ ഏറ്റവും കുറച്ചു മഴ ലഭിക്കുന്ന പ്രദേശം-ചിന്നാർ, ഇടുക്കി

    Related Questions:

    വടക്ക് - കിഴക്കൻ മൺസൂണുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക:

    1. ഒക്ടോബർ , നവംബർ മാസങ്ങളിൽ കേരളത്തിൽ അനുഭവപ്പെടുന്ന കാലാവസ്ഥ
    2. ഇടവപ്പാതി എന്നപേരിൽ അറിയപ്പെടുന്നു
    3. വടക്ക് കിഴക്കൻ മൺസൂൺ 'മൺസൂണിൻ്റെ  പിൻവാങ്ങൽ' എന്നും അറിയപ്പെടുന്നു .
      ഇടിയോട് കൂടിയ മഴ ലഭിക്കുന്നത് ?

      Which among the following statements are true?

      1. Kerala State gets rainfall both from South-West and North-East Monsoons.
      2. South-West Monsoons starts towards the end of May and fades out by about September
      3. South-West Monsoon was discovered by Hippalus, the Egyptian Pilot in 45 A.D.
        തന്നിട്ടുള്ളവയിൽ കേരളത്തിലെ ഏത് സ്ഥലത്താണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ?
        മൺസൂൺ മാസത്തിന്റെ ആദ്യത്തിൽ മാത്രം കേരളത്തിൽ കൂടുതലായി കണ്ടു വരുന്ന തുമ്പി ?