കേരളത്തിലെ വന്യജീവിസങ്കേതങ്ങളും ദേശീയോദ്യാനങ്ങളെയും സംബന്ധിച്ച വിവരങ്ങളാണ് ചുവടെ. ഇവയിൽ ശരിയായ ജോഡി ജോഡികൾ ഏതെല്ലാം ?
- മതികെട്ടാൻ ചോല - വയനാട്
- പാമ്പാടും ചോല - ഇടുക്കി
- ആറളം വന്യജീവി സങ്കേതം - കണ്ണൂർ
- കരിമ്പുഴ വന്യജീവി സങ്കേതം - കൊല്ലം
A2, 3 ശരി
B3 മാത്രം ശരി
C2 തെറ്റ്, 4 ശരി
D2 മാത്രം ശരി