App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ വന്യജീവി സങ്കേതങ്ങളും അവ സ്ഥിതിചെയ്യുന്ന ജില്ലകളും ശരിയായി യോജിച്ച ജോഡികൾ കണ്ടെത്തുക

  1. കരിമ്പുഴ - മലപ്പുറം
  2. ചിമ്മിനി - പാലക്കാട്
  3. ചെന്തുരുണി -കൊല്ലം
  4. ചൂലന്നൂർ -തൃശ്ശൂർ

    Ai മാത്രം ശരി

    Bഇവയൊന്നുമല്ല

    Ci തെറ്റ്, iv ശരി

    Di, iii ശരി

    Answer:

    D. i, iii ശരി

    Read Explanation:

    • കരിമ്പുഴ  വന്യജീവി സങ്കേതം - മലപ്പുറം 
    • 18 -ാമത്തെ വന്യജീവിസങ്കേതം 
    • നിലവിൽ വന്നത് -2019 

    • ചിമ്മിനി വന്യജീവി സങ്കേതം - തൃശ്ശൂർ 
    • നിലവിൽ വന്നത് -1984 

    • ചെന്തുരുണി വന്യജീവി സങ്കേതം - കൊല്ലം 
    • നിലവിൽ വന്നത് -1984 
    • ചെന്തുരുണി മരത്തിന്റെ ശാസ്ത്രീയ നാമം - ഗ്ലൂട്ട ട്രാവൻകൂറിക്ക 

    • ചൂലന്നൂർ വന്യജീവിസങ്കേതം - പാലക്കാട് 
    • നിലവിൽ വന്നത് -2007 

    Related Questions:

    Wayanad wildlife sanctuary was established in?
    കേരളത്തിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ജില്ല ഏതാണ് ?
    ഇന്ത്യയിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് ?
    Northernmost Wild Life Sanctuary in Kerala is?
    ഇടുക്കി ജില്ലയിൽ ഉൾപ്പെടുന്ന വന്യജീവിസങ്കേതം ഏത്?