കേരളത്തിലെ വിദേശ മദ്യഷോപ്പുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് താഴെ പറയുന്ന ഏത് പ്രസ്താവനയാണ് ശരിയല്ലാത്തത് ?
- ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിവസം വിദേശ മദ്യഷാപ്പുകൾതുറന്നു പ്രവർത്തിക്കാം.
- മഹാത്മാ ഗാന്ധി ജനിച്ച ദിവസം വിദേശ മദ്യഷോപ്പുകൾ തുറന്നുപ്രവർത്തിക്കാം.
- ശ്രീനാരായണ ഗുരുദേവൻ ജനിച്ച ദിവസം വിദേശ മദ്യഷോപ്പുകൾ തുറന്നുപ്രവർത്തിക്കുവാൻ പാടില്ല.
A2, 3
BNone of these
C1, 2
D1 only