App Logo

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശരിയായവ കണ്ടെത്തുക?

  1. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആസ്ഥാനം-പട്ടം,തിരുവനന്തപുരം
  2. കേരള പിഎസ് സിയുടെ ആദ്യ ചെയർമാൻ -വി മരിയാർപുത്തം
  3. കേരള പി എസ് സിയിലെ നിലവിലെ അംഗങ്ങൾ -22.
  4. കേരള പി എസ് സി യുടെ നിലവിലെ ചെയർമാൻ -ഡോ.എം.ആർ.ബൈജു.

    Ai തെറ്റ്, ii ശരി

    Bഇവയൊന്നുമല്ല

    Ci, iii, iv ശരി

    Dഎല്ലാം ശരി

    Answer:

    C. i, iii, iv ശരി

    Read Explanation:

    • കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആസ്ഥാനം-പട്ടം,തിരുവനന്തപുരം

    • കേരള പിഎസ് സിയുടെ ആദ്യ ചെയർമാൻ -വി കെ വേലായുധൻ 

       രണ്ടാമത്തെ ചെയർമാൻ-വി മരിയാർപുത്തം

    • കേരള പി എസ് സിയിലെ നിലവിലെ അംഗങ്ങൾ -21.

    • കേരള പി എസ് സി യുടെ നിലവിലെ ചെയർമാൻ -ഡോ.എം.ആർ.ബൈജു.


    Related Questions:

    കേരളസംസ്ഥാന സാക്ഷരതാമിഷൻ ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയിൽ സാക്ഷരരാക്കുന്ന പദ്ധതി ഏതെന്ന് കണ്ടെത്തുക.
    കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ്റെ CMD ആയ ആദ്യ വനിത ?
    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(CMDRF) ഓഡിറ്റ് ചെയ്യുന്നതാരാണ് ?
    കേരളത്തിൽ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ യൂണിറ്റുകളുടെ എണ്ണം.
    താഴെ കൊടുത്തിരിക്കുന്നവയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ തെരഞ്ഞെടുക്കുന്നതിനായുള്ള കമ്മറ്റിയിൽ ഉൾപ്പെടാത്തത് ആര്?