App Logo

No.1 PSC Learning App

1M+ Downloads

കൊളോണിയൽ ഭരണത്തിൻ കീഴിൽ ബ്രിട്ടൺ മലബാറിൽ നടപ്പാക്കിയ പരിഷ്‌ക്കാരങ്ങളിൽ ശരിയായ പ്രസ്താവന കണ്ടെത്തുക

  1. കണ്ണൂർ അഞ്ചരക്കണ്ടിയിൽ സുഗന്ധ വിള തോട്ടം ആരംഭിച്ചു.
  2. കോഴിക്കോട്, കണ്ണൂർ, തലശ്ശേരി, മലപ്പുറം എന്നീ നഗരസഭകൾ ആരംഭിച്ചു.
  3. മലപ്പുറം നിലമ്പൂരിൽ തേക്ക് തോട്ടം നിർമ്മിച്ചു

    Aഒന്നും മൂന്നും ശരി

    Bഒന്ന് മാത്രം ശരി

    Cരണ്ടും, മൂന്നും ശരി

    Dഇവയൊന്നുമല്ല

    Answer:

    A. ഒന്നും മൂന്നും ശരി

    Read Explanation:

    • കണ്ണൂരിലെ അഞ്ചരക്കണ്ടി തോട്ടം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചതാണ്

    • മലപ്പുറം മുൻസിപ്പാലിറ്റി സ്ഥാപിതമായത് -1970

    • കോഴിക്കോട്, കണ്ണൂർ, തലശ്ശേരി എന്നീ മുനിസിപ്പാലിറ്റികൾ സ്ഥാപിതമായത് -1866 നവംബർ 1

    • ബ്രിട്ടീഷുകാർക്ക് നിലമ്പൂരിൽ തേക്ക് തോട്ടം ആരംഭിക്കുന്നതിന് നേതൃത്തം നൽകിയത് -കൊനോലി

    • തോട്ടം നടുന്നതിലും വികസിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ച വ്യക്തി- ചാത്തു മേനോൻ


    Related Questions:

    മലയാളത്തിലെ ആദ്യത്തെ വ്യാകരണഗ്രന്ഥം എഴുതിയതാര് ?
    ബ്രിട്ടീഷുകാർ ഓട്ടു കമ്പനികളുടെ പ്രവത്തനം തുടങ്ങിയ പ്രദേശം ഏത് ?
    കേരള കലാരൂപങ്ങളിൽ പോർച്ചുഗീസ് സ്വാധീന ഫലമായി വികസിച്ചു വന്ന കലാരൂപം :
    Who introduced Chavittu Nadakam?
    മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് ആര് ?