App Logo

No.1 PSC Learning App

1M+ Downloads

ക്യൂവടെ നല്കിയിരിക്കുന്നവയിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ വഹിക്കുന്ന പങ്കുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. ജനാധിപത്യഭരണക്രമത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം രൂപീകരിക്കാനും, സമാഹരിക്കാനും മുൻപന്തിയിൽ നിൽക്കുന്നത് രാഷ്ട്രീയ പാർട്ടികളും, അവയുടെ പ്രവർത്തനങ്ങളുമാണ്.
  2. ഭരണനേതൃത്വത്തിലുള്ള പാർട്ടികളും, പ്രതിപക്ഷത്തുള്ള പാർട്ടികളും പൊതുജനാഭിപ്രായരൂപീകരണത്തിൽ ഒരുപോലെ പങ്കുവഹിക്കുന്നുണ്ട്.
  3. പൊതുജനങ്ങളെ പൊതുപ്രശ്നങ്ങളെക്കുറിച്ച് ചിന്തിപ്പിക്കുന്നതിനായി രാഷ്ട്രീയബോധമുള്ളവരാക്കി മാറ്റുക എന്നുള്ളതാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രധാന ലക്ഷ്യം.

    Aരണ്ട് മാത്രം ശരി

    Bമൂന്ന് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    പൊതുജനാഭിപ്രായരൂപീകരണത്തിൽ രാഷ്ട്രീയ പാർട്ടികൾ വഹിക്കുന്ന പങ്ക്

    • ജനാധിപത്യഭരണക്രമത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം രൂപീകരിക്കാനും, സമാഹരിക്കാനും മുൻപന്തിയിൽ നിൽക്കുന്നത് രാഷ്ട്രീയ പാർട്ടികളും, അവയുടെ പ്രവർത്തനങ്ങളുമാണ്.

    • ഭരണനേതൃത്വത്തിലുള്ള പാർട്ടികളും, പ്രതിപക്ഷത്തുള്ള പാർട്ടികളും പൊതുജനാഭിപ്രായരൂപീകരണത്തിൽ ഒരുപോലെ പങ്കുവഹിക്കുന്നുണ്ട്.

    • പൊതുജനങ്ങളെ പൊതുപ്രശ്നങ്ങളെക്കുറിച്ച് ചിന്തിപ്പിക്കുന്നതിനായി രാഷ്ട്രീയബോധമുള്ളവരാക്കി മാറ്റുക എന്നുള്ളതാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രധാന ലക്ഷ്യം.


    Related Questions:

    ചുവടെ കൊടുത്തിരിക്കുന്നവയിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്കുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. ഒരു വിഷയം പൊതുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അതിൽ പൊതുജനാഭിപ്രായം രുപീകരിക്കുന്നതിനും മാധ്യമങ്ങൾക്ക് കഴിയുന്നു.
    2. അച്ചടിമാധ്യമങ്ങളും, പരമ്പരാഗതമാധ്യമങ്ങളും ജനങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ട്
    3. ഡിജിറ്റൽ മീഡിയ, സാമൂഹികമാധ്യമങ്ങൾ എന്നിവ നവമാധ്യമങ്ങൾക്കുദാഹരണങ്ങളാണ്

      ചുവടെ കൊടുത്തിരിക്കുന്നവയിൽ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന ഏജൻസികളുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക

      1. കുടുംബം
      2. വിദ്യാഭ്യാസസ്ഥാപനങ്ങൾ
      3. സമപ്രായസംഘങ്ങൾ
      4. രാഷ്ട്രീയ പർട്ടികളും, അവയുടെ പ്രവർത്തനങ്ങളും
        പൊതുജനാഭിപ്രായരൂപീകരണത്തിന് വിഘാതമാകുന്ന ഘടകങ്ങളിൽ പെടാത്തത് ഏത് ?

        ചുവടെ നല്കിയവയിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

        1. വ്യക്തികളുടെ സാമൂഹിക - സാംസ്കാരിക പശ്ചാത്തലം
        2. മനോഭാവം
        3. വിശ്വാസങ്ങൾ
        4. മുൻധാരണകൾ
        5. നേതൃത്വപാടവം

          ചുവടെ നല്കിയിരിക്കുന്നവയിൽ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള അഭിപ്രായ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

          1. വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളിൽ പൊതുമനോഭാവത്തെയും, അഭിപ്രായത്തെയും കുറിച്ചുള്ള വിവരശേഖരണത്തിനുള്ള വളരെ ഫലപ്രദമായ മാർഗമാണ് അഭിപ്രായവോട്ടെടുപ്പ്.
          2. ഇതിൽ ജനസംഖ്യയുടെ ഒരു സാമ്പിൾ തിരഞ്ഞെടുത്ത് അവരിലൂടെ വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായം ആരായുന്നു
          3. അഭിപ്രായവോട്ടെടുപ്പ് നടത്തുന്നതിനായി ഇന്ന് വിവിധ പ്രൊഫഷണൽ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്