App Logo

No.1 PSC Learning App

1M+ Downloads

ഗോൾമാന്റെ അഭിപ്രായത്തിൽ വ്യക്തിപര ശേഷികൾ ഏവ ?

  1. ആത്മ നിയന്ത്രണം
  2. സാമൂഹ്യ അവബോധം
  3. സ്വാവബോധം
  4. ആത്മ ചോദനം
  5. സാമൂഹ്യ നൈപുണികൾ

    Aഇവയൊന്നുമല്ല

    Bഒന്നും മൂന്നും നാലും

    Cമൂന്ന് മാത്രം

    Dരണ്ടും നാലും

    Answer:

    B. ഒന്നും മൂന്നും നാലും

    Read Explanation:

    ഗോൾമാന്റെ അഭിപ്രായത്തിൽ വ്യക്തിപര ശേഷികൾ (Personal Competence)

    1. സ്വാവബോധം (Self-awareness)
    2. ആത്മ നിയന്ത്രണം (Self-regulation)
    3. ആത്മ ചോദനം (Self-motivation)

    ഗോൾമാന്റെ അഭിപ്രായത്തിൽ സാമൂഹ്യ ശേഷികൾ (Social Skills)

    1. സാമൂഹ്യ അവബോധം (Social awareness)
    2. സാമൂഹ്യ നൈപുണികൾ (Social Competence)

    Related Questions:

    Two students have same IQ. Which of the following cannot be correct ?
    ബുദ്ധി പരീക്ഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
    "മാപനത്തിൻ്റെ മാനദണ്ഡം ഒരു കൂട്ടം വ്യവഹാര പ്രകടനങ്ങളാണ്" എന്ന് അഭിപ്രായപ്പെട്ടതാര് ?
    12 വയസ്സുള്ള ഒരു കുട്ടിയുടെ മാനസിക വയസ്സ് 12 ആയാൽ ബുദ്ധിമാനം എത്ര ?
    A child whose mental age is much lower than his chronological age can be considered as: