App Logo

No.1 PSC Learning App

1M+ Downloads

ഗ്ലോക്കോമ എന്ന രോഗാവസ്ഥയില്‍ കണ്ണിനുള്ളില്‍ അനുഭവപ്പെടുന്ന അതിമര്‍ദ്ദത്തിനു കാരണമായത് കണ്ടെത്തി എഴുതുക.

1.പുനരാഗിരണം നടക്കാത്ത രക്തം കണ്ണില്‍ ചെലുത്തുന്ന മര്‍ദ്ദം.

2.അക്വസ് ദ്രവത്തിന്റെ രൂപപ്പെടലിലുണ്ടാകുന്ന തകരാറ്

3.അക്വസ് ദ്രവത്തിന്റെ പുനരാഗിരണത്തിലുണ്ടാകുന്ന തകരാറ്.

4.വിട്രിയസ് ദ്രവത്തിന്റെ ആധിക്യം

A1 മാത്രം.

B2 മാത്രം

C3 മാത്രം.

D4 മാത്രം.

Answer:

C. 3 മാത്രം.

Read Explanation:

ഗ്ലോക്കോമ എന്ന രോഗാവസ്ഥയില്‍ അക്വസ് ദ്രവത്തിന്റെ പുനരാഗിരണത്തിലുണ്ടാകുന്ന തകരാറ് കണ്ണിനുള്ളില്‍ അനുഭവപ്പെടുന്ന അതിമര്‍ദ്ദത്തിനു കാരണമാകുന്നു.


Related Questions:

എന്തിന്റെ സങ്കോചവും വിശ്രമാവസ്ഥപ്രാപിക്കലുമാണ് കണ്ണിലെ ലെൻസിൻറെ വക്രത ക്രമീകരിക്കുന്നത് ?
വർണ്ണകാഴ്ചകൾ കാണാൻ സഹായിക്കുന്ന കോശങ്ങൾ ?
പ്രതിബിംബത്തിന് ഏറ്റവും കൂടുതൽ തെളിച്ചയുള്ള നേത്രഭാഗം ?
നാക്കിന്റെ ഉപരിതലത്തിൽ ഉയർന്നുനിൽക്കുന്ന ഭാഗങ്ങളാണ് :

കേള്‍വിയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ചെയ്യുന്ന ധർമ്മങ്ങൾ ചുവടെ തന്നിരിക്കുന്നു.  അവയിൽ ശരിയായത് ഏത് ?

1.ബേസിലാര്‍ സ്തരം - എന്‍ഡോലിംഫിനെ ഉള്‍ക്കൊള്ളുന്നു.

2.സ്തരനിര്‍മ്മിത അറ - ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയേയും രോമകോശങ്ങളേയും ഉള്‍ക്കൊള്ളുന്നു.

3.ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയിലെ രോമകോശങ്ങള്‍- കേള്‍വിയുമായി ബന്ധപ്പെട്ട ആവേഗങ്ങളെ രൂപപ്പെടുത്തുന്നു.