App Logo

No.1 PSC Learning App

1M+ Downloads

ചില ഹോർമോണുകളും അവ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥികളുമായി ബന്ധപ്പെട്ട പ്രസ്താവന താഴെ നൽകിയിരിക്കുന്നു.അവയിൽ ശരിയായതിനെ മാത്രം കണ്ടെത്തുക:

1.തൈറോക്സിന്‍,കാല്‍സിട്ടോണിന്‍ എന്നീ ഹോർമോണുകൾ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നു.

2.പ്രോലാക്ടിന്‍,സൊമാറ്റോട്രോപ്പിന്‍ എന്നെ ഹോർമോണുകൾ ഹൈപ്പോതലാമസ് ഉൽപ്പാദിപ്പിക്കുന്നു.

3.വാസോപ്രസ്സിന്‍, റിലീസിംഗ് ഹോര്‍മോണ്‍ എന്നിവ പിറ്റ്യൂട്ടറി ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു

A1മാത്രം ശരി

B1ഉം 2ഉം ശരി

C3 മാത്രം ശരി

Dഇവയെല്ലാം ശരിയാണ്

Answer:

A. 1മാത്രം ശരി

Read Explanation:

പ്രോലാക്ടിന്‍,സൊമാറ്റോട്രോപ്പിന്‍ എന്നെ ഹോർമോണുകൾ പിറ്റ്യൂട്ടറി ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്നു. വാസോപ്രസ്സിന്‍, റിലീസിംഗ് ഹോര്‍മോണ്‍ ഹൈപ്പോതലാമസ് എന്നിവ ഉൽപാദിപ്പിക്കുന്നു


Related Questions:

തൈറോക്സിൻ്റെ കുറവ് മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം :
കുട്ടികളിൽ കാണപ്പെടുന്ന ക്രെറ്റിനിസം എന്ന രോഗാവാസ്ഥയുടെ പ്രാഥമിക കാരണം ?
GTH ഏത് ഗ്രന്ഥി ഉൽപാതിപ്പിക്കുന്ന ഹോർമോൺ ആണ് ?
രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് വർദ്ധിപ്പിക്കാൻ പാരാതോർമോൺ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്?
അമിനോ ആസിഡുകളിൽ നിന്നും ഗ്ലുക്കോസ് നിർമ്മിക്കുന്ന ഹോർമോൺ ഏതാണ് ?