App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്ന തുകകൾ സംസ്ഥാനങ്ങൾക്ക് ധനസഹായം അനുവദിക്കുന്നതിന് ശുപാർശ ചെയ്യുന്നത് ധനകാര്യ കമ്മീഷനാണ്.
  2. കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് രാഷ്‌ട്രപതിയാണ്.
  3. സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ഗവർണ്ണറാണ്.

    Aഎല്ലാം ശരി

    Bi മാത്രം ശരി

    Ciii മാത്രം ശരി

    Dii മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്ന തുകകൾ സംസ്ഥാനങ്ങൾക്ക് ധനസഹായം അനുവദിക്കുന്നതിന് ശുപാർശ ചെയ്യുന്നത് - ധനകാര്യ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും കൺസോളിഡേറ്റഡ് ഫണ്ടുകളെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം - 266


    Related Questions:

    Consider the following statements about the State Finance Commission:

    1. It is constituted under Article 243-I and Article 243-Y.

    2. It consists of a maximum of five members, including the chairman.

    3. Its recommendations are binding on the state government.

    Which of these statements is/are correct?

    ദേശീയ പട്ടികവർഗ്ഗ കമ്മീഷനുമായി (NCST) ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?

    i. 2003ലെ ഭരണഘടന 89-)o ഭേദഗതി നിയമം വഴി രൂപീകരിച്ചത്

    ii. ചെയർമാനും വൈസ് ചെയർമാനും യഥാക്രമം കേന്ദ്രബജറ്റ് മന്ത്രി, സഹമന്ത്രി എന്നീ പദവികൾ നൽകി ആദരിച്ചിട്ടുണ്ട്

    iii.കമ്മ്യൂണിറ്റിക്കായി നൽകിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാനും നിരീക്ഷിക്കാനും ഉള്ള അധികാരം.

     

    സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ വ്യക്തി ആരാണ്?
    കേരളത്തിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
    താഴെപ്പറയുന്നവരിൽ ആരാണ് ദേശീയ വനിതാ കമ്മീഷൻറെ ആദ്യത്തെ അദ്ധ്യക്ഷ ?