App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായവ തിരഞ്ഞെടുക്കുക.

  1. പ്രോട്ടോണുകളുടെ ചാർജ് പോസിറ്റീവാണ്
  2. ഇലക്ട്രോണുകൾ ന്യൂക്ലിയസിന് ചുറ്റും കാണപ്പെടുന്നു
  3. ഇലക്ട്രോണുകളുടെ ചാർജ് നെഗറ്റീവ് ആണ്
  4. ചാർജ് ഇല്ലാത്ത കണമാണ് ന്യൂട്രോൺ

    Aനാല് മാത്രം

    Bരണ്ട് മാത്രം

    Cമൂന്നും നാലും

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • പ്രോട്ടോണുകളും, ന്യൂട്രോണുകളും കാണപ്പെടുന്നത് ന്യൂക്ലിയസിലാണ്.

    • ഇലക്ട്രോണുകൾ ന്യൂക്ലിയസിന് ചുറ്റും കാണപ്പെടുന്നു.

    • പ്രോട്ടോണുകളുടെ ചാർജ് പോസിറ്റീവാണ്.

    • ഇലക്ട്രോണുകളുടെ ചാർജ് നെഗറ്റീവ് ആണ്.

    • ചാർജ് ഇല്ലാത്ത കണമാണ് ന്യൂട്രോൺ.

    • ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം ഇലക്ട്രോണുകളുടെ എണ്ണത്തിന് തുല്യമായിരിക്കും.


    Related Questions:

    ജലത്തിലൂടെ വൈദ്യുതി കടത്തി വിട്ടാൽ അതിനെ ഹൈഡ്രജനും, ഓക്സിജനും ആയി വിഘടിപ്പിക്കാം എന്ന് കണ്ടെത്തിയത് ആര് ?

    ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും മൂലക വർഗീകരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. 118 മൂലകങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
    2. പ്രകൃതിദത്തവും, മനുഷ്യനിർമ്മിതവുമായ മൂലകങ്ങളുണ്ട്.
    3. സമാന ഗുണങ്ങൾ ഉള്ള മൂലകങ്ങളെ വർഗീകരിച്ച് ക്രമപ്പെടുത്തിയിരിക്കുന്നു
      ജലം ഒന്നിലധികം ഘടകങ്ങൾ ചേർന്ന പദാർഥമാണ് എന്ന് തെളിയിച്ചത് ആര് ?

      ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും മെൻഡലീഫിന്റെ ആവർത്തന പട്ടികയുടെ സവിശേഷതകളുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക

      1. അറ്റോമിക മാസിന്റെ ആരോഹണക്രമത്തിലാണ് മൂലകങ്ങളെ വർഗീകരിച്ചത്
      2. ഹൈഡ്രജന് കൃത്യമായ സ്ഥാനം നൽകാൻ കഴിഞ്ഞില്ല.
      3. അറ്റോമിക മാസിന്റെ ആരോഹണക്രമം എല്ലായിടത്തും കൃത്യമായി പാലിക്കപ്പെടുന്നില്ല
        എല്ലാ പദാർഥങ്ങളും അഭിവാജ്യമായ സൂക്ഷ്മകണങ്ങളായ ആറ്റങ്ങൾ കൊണ്ട് നിർമിതമാണ്, എന്ന സിദ്ധാന്തം മുന്നോട്ട് വെച്ചത് ആര് ?