App Logo

No.1 PSC Learning App

1M+ Downloads

ചുവടെ ചേർക്കുന്നതിൽ ശരിയായ പ്രസ്താവന ഏത് ?

  1. 73-ാം ഭേദഗതിയെ 'ചെറുഭരണഘടന' എന്നറിയപ്പെടുന്നു
  2. 74-ാം ഭേദഗതിയിലൂടെ നഗരപാലികാ സമ്പ്രദായം കൊണ്ടുവന്നു
  3. അനുച്ഛേദം 32 പ്രകാരം സുപ്രിം കോടതിക്ക് 'റിട്ട്' പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്

    Ai, ii ശരി

    Bii മാത്രം ശരി

    Ci, iii ശരി

    Dii, iii ശരി

    Answer:

    D. ii, iii ശരി

    Read Explanation:

    73 ആം ഭേദഗതി, 1992:

    പഞ്ചായത്തിരാജ് ആക്ട്

    • പാസാക്കിയത് : 1992

    • നിലവിൽ വന്നത് : 1993, ഏപ്രിൽ 24

    • പഞ്ചായത്ത് രാജ് ദിനം : ഏപ്രിൽ 24

    • പ്രധാനമന്ത്രി : പി വി നരസിംഹറാവു

    • രാഷ്ട്രപതി : ശങ്കർ ദയാൽ ശർമ

    • പഞ്ചായത്ത് ഉൾപ്പെടുന്ന ഭാഗം : IX

    • ഷെഡ്യൂൾ : 11

    • വകുപ്പുകൾ : 243-243 (O)

    • പതിനൊന്നാം ഷെഡ്യൂൾ : 29 വിഷയങ്ങൾ

    • ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം : ആർട്ടിക്കിൾ 40

    • പഞ്ചായത്തിരാജ് : Article 243

    • ഗ്രാമസഭ : Article 243 A

    • സംസ്ഥാന ധനകാര്യ കമ്മീഷൻ : Article 243 (1)

    • സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ : Article 243 (k)

    • പഞ്ചായത്തിരാജ് നിലവിൽ വന്നത് : 1959, ഒക്ടോബർ 2

    • ആദ്യ സംസ്ഥാനം : രാജസ്ഥാൻ (നാഗൂർ ജില്ല)

    • ഉദ്ഘാടനം ചെയ്തത് : ജവഹർലാൽ നെഹ്റു

    74 ആം ഭേദഗതി:

    • 1992 നഗരപാലികാ ബില്ല്

    • പാസാക്കിയത് : 1992

    • നിലവിൽ വന്നത് : 1993, ജൂൺ 1

    • പ്രധാനമന്ത്രി : പി വി നരസിംഹറാവു

    • രാഷ്ട്രപതി : ശങ്കർ ദയാൽ ശർമ

    • ഭാഗം : IX A

    • ഷെഡ്യൂൾ : 12

    • അനുഛേദങ്ങൾ : 243 P-243 ZG

    • പന്ത്രണ്ടാം ഷെഡ്യൂളിൽ : 18 വിഷയങ്ങൾ

     

    റിട്ടുകൾ (Writs):

    • പൗരന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി, കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളാണ് : റിട്ടുകൾ.

    • റിട്ട് എന്ന ആശയം ഇന്ത്യ കടം വാങ്ങിയത് : ബ്രിട്ടനിൽ നിന്ന്

    • റിട്ടുകൾ പുറപ്പെടുവിക്കുന്ന കോടതികൾ : ഹൈക്കോടതി, സുപ്രീംകോടതി

    • ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്നത് : ഭരണഘടനയുടെ 226 -ആം വകുപ്പ് പ്രകാരം

    • സുപ്രീംകോടതി റിട്ട് പുറപ്പെടുവിക്കുന്നത് : 32 ആം വകുപ്പ് പ്രകാരം

    • റിട്ട് അധികാരം കൂടുതൽ ഉള്ളത് ഹൈക്കോടതിക്കാണ്


    Related Questions:

    Which of the following statements correctly identifies the role of Sardar Vallabhbhai Patel?
    The Indian Independence Bill received the Royal Assent on
    Article 279A is related to which of the following constitutional bodies?
    നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നേതൃത്വം വഹിച്ചതാരാണ് ?
    The British Government decided and declared to leave India by June, 1948 in :