Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ ചേർക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ഒരു നിശ്ചിതബലം പ്രയോഗിക്കുമ്പോൾ സമ്പർക്കത്തിൽ വരുന്ന പ്രതലത്തിന്റെ പരപ്പളവ് കൂടുമ്പോൾ മർദം കൂടുന്നു.
  2. പരപ്പളവ് കുറയുമ്പോൾ മർദം കുറയുന്നു
  3. ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലമാണ് വ്യാപക മർദ്ദം

    Aരണ്ടും മൂന്നും

    Bഎല്ലാം

    Cഒന്ന് മാത്രം

    Dഒന്നും രണ്ടും

    Answer:

    D. ഒന്നും രണ്ടും

    Read Explanation:

    • ഒരു നിശ്ചിതബലം പ്രയോഗിക്കുമ്പോൾ സമ്പർക്കത്തിൽ വരുന്ന പ്രതലത്തിന്റെ പരപ്പളവ് കൂടുമ്പോൾ മർദം കുറയുന്നു.
    • പരപ്പളവ് കുറയുമ്പോൾ മർദം കൂടുകയാണ് ചെയ്യുന്നത്.
    • ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലമാണ് വ്യാപക മർദ്ദം.

    Related Questions:

    A 'rectifier' is an electronic device used to convert _________.
    ഒരു XOR ഗേറ്റിന്റെ (Exclusive-OR Gate) ട്രൂത്ത് ടേബിൾ അനുസരിച്ച്, ഇൻപുട്ടുകൾ സമാനമായിരിക്കുമ്പോൾ (രണ്ടും 'HIGH' അല്ലെങ്കിൽ രണ്ടും 'LOW') അതിന്റെ ഔട്ട്പുട്ട് എന്തായിരിക്കും?
    ദ്രവ്യത്തിന്റെ ഏഴാമത്തെ അവസ്ഥ ഏത് ?
    യൂണിറ്റിന്റെ അടിസ്ഥാനത്തില്‍ താഴെ പറയുന്നവയില്‍ കൂട്ടത്തില്‍പെടാത്തത് ഏത് ?
    പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണം?