App Logo

No.1 PSC Learning App

1M+ Downloads

ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 73-)o ഭേദഗതി പഞ്ചായത്ത് രാജ് സംവിധാനവുമായി ബന്ധപ്പെട്ടുള്ളതാണ്
  2. 74 -)൦ ഭേദഗതി നഗരപാലിക സമ്പ്രദായവുമായി ബന്ധപ്പെട്ടുള്ളതാണ്
  3. നെഹ്റു, അംബേദ്കർ തുടങ്ങിയവർ തദ്ദേശസ്ഥാപനങ്ങളെ അനുകൂലിച്ചിരുന്നു

    Aഒന്നും രണ്ടും ശരി

    Bഒന്ന് തെറ്റ്, മൂന്ന് ശരി

    Cഎല്ലാം ശരി

    Dരണ്ടും മൂന്നും ശരി

    Answer:

    A. ഒന്നും രണ്ടും ശരി

    Read Explanation:

    • പഞ്ചായത്തുകൾക്ക് ഭരണഘടന സാധുത നൽകിയ ഭേദഗതി 73-)o ഭേദഗതിയാണ്
    •  പഞ്ചായത്തിരാജ് നിയമം നിലവിൽ വന്നത് 1993 ഏപ്രിൽ 24 ആണ് 
    • പഞ്ചായത്തീരാജ് കളുടെ അധികാരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന പട്ടിക - 11 
    • 74 -)൦ ഭേദഗതി പ്രകാരം നഗരപാലിക നിയമം നിലവിൽ വന്നു
    • നഗരപാലിക ബിൽ നിലവിൽ വന്ന വർഷം - 1993 ജൂൺ 1
    • നഗര പാലുകാ നിയമം ഉൾപ്പെടുത്തിയിരിക്കുന്ന പട്ടിക -12  

    Related Questions:

    Which of the following committees recommended holding regular elections to revive Panchayati Raj Institutions (PRIs)?
    പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി ?
    The Panchayati Raj Institutions DO NOT exist in which of the following states as on June 2022?
    കേരളത്തിൽ തദ്ദേശ സ്വയംഭരണ ദിനമായി ആചരിക്കുന്നത് എന്ന് ?
    അധികാരവികേന്ദ്രീകരണത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ജില്ലാ പരിഷത് ആയിരിക്കണം എന്ന് നിർദ്ദേശിച്ച കമ്മിറ്റി ഏതാണ്?