App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നല്‍കിയിരിക്കുന്നതില്‍ ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.

1.നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കൂടുതലായിരിക്കും

2.നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കുറവായിരിക്കും.

3.നിശ്ചിതവ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം വ്യത്യാസമില്ലാതെ തുടരും.

4.നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കുറവാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കുറവായിരിക്കും

A1 മാത്രം ശരി.

B2 മാത്രം ശരി.

C3 മാത്രം ശരി.

D4 മാത്രം ശരി.

Answer:

B. 2 മാത്രം ശരി.

Read Explanation:

ഒരു നിശ്ചിത വ്യാപ്തം വായുവില്‍ നീരാവിയുടെ അളവ് കൂടുതലാണെങ്കില്‍ ആ വായുവിന്റെ മര്‍ദ്ദം കുറവായിരിക്കും.


Related Questions:

ആപേക്ഷിക ആർദ്രത കൂടുതലുള്ള,. തണുത്ത നീണ്ട രാത്രികൾ ഇത് രൂപം കൊള്ളാൻ കാരണമാകുന്നു
മലിന്ദി തുറമുഖത്തു നിന്ന് ഇന്ത്യയിൽ എത്താൻ വാസ്കോഡഗാമയെ സഹായിച്ചത് എന്ത് ?
ഉയരം 10 മീറ്റർ കൂടുമ്പോൾ മർദത്തിൽ വരുന്ന വ്യത്യാസം എത്ര ?
അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം ഏതാണ് ?
ഉത്തരായന കാലത്ത് മർദ്ദമേഖലകൾ നീങ്ങുന്നത് എങ്ങോട്ട് ?