ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ, ഏതെല്ലാം ശെരിയാണ്
- ചെമ്പ്, ഇരുമ്പ് എന്നിവയാണ് സെർക്കീട്ടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ചാലക കമ്പികൾ.
- വൈദ്യുതി കടന്നു പോകുന്ന കമ്പികൾ ഇൻസുലേറ്റ് ചെയ്യാത്ത ചാലക കമ്പികളാണ്.
- വൈദ്യുതി പോസ്റ്റിൽ നിന്ന് വൈദ്യുതി വീട്ടിലേക്കെടുക്കുന്ന വയർ ഇൻസുലേറ്റ് ചെയ്ത ചാലക കമ്പികളാണ്.
- ഫ്യൂസ് വയർ സാധാരണയായി ഈയത്തിന്റെയും അലുമിനിയത്തിന്റെയും ലോഹ സങ്കരം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
Aii മാത്രം ശരി
Bii, iii ശരി
Ci, iii ശരി
Di, ii ശരി