App Logo

No.1 PSC Learning App

1M+ Downloads

ചുവടെ പറയുന്നവയിൽ ഇന്ത്യയിൽ വൻതോതിൽ ഉൾനാടൻ ജലഗതാഗതത്തിനായി പ്രയോജനപ്പെടുത്തിയിരിക്കുന്ന ജലാശയങ്ങൾ ഏതെല്ലാം

  1. കേരളത്തിലെ കായലുകൾ
  2. ആന്ധ്ര - തമിഴ്നാട് പ്രദേശത്തെ ബക്കിങ്ഹാം കനാൽ
  3. ഗംഗ, ബ്രഹ്മപുത്ര നദികളും പോഷക നദികളും
  4. ഗോവയിലെ മണ്ഡോവി, സുവാരി നദികൾ

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    Ci, iv എന്നിവ

    Dii മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    നദികള്‍, കായലുകള്‍, കനാലുകള്‍ തുടങ്ങിയ ജലാശയങ്ങളെയാണ്‌ ഉള്‍നാടൻ ജലഗതാഗതത്തിനായി ഉപയോഗപ്പെടുത്തുന്നത്‌.

    ഇന്ത്യയില്‍ താഴെ പറയുന്ന ജലാശയങ്ങളെയാണ്‌ വന്‍തോതില്‍ ഉള്‍നാടന്‍ ജലഗതാഗ ത്തിനായി പ്രയോജനപ്പെടുത്തുന്നത്‌.

    • ഗംഗ, ര്രഹ്മപുര്രാ നദികളും പോഷകനദികളും.
    • ഗോദാവരി, കൃഷ്ണാ നദികളും പോഷകനദികളും.
    • ആന്ധ്ര - തമിഴ്നാട്‌ പ്രദേശത്തെ ബക്കിങ്ഹാം കനാല്‍.
    • ഗോവയിലെ മാണ്ഡോവി, സുവാരി നദികള്‍.
    • കേരളത്തിലെ കായലുകള്‍.

    Related Questions:

    In which year was the inland waterways authority setup?
    The Sethusamudram Ship Channel connects which two water bodies?

    താഴെ പറയുന്നതിൽ ഏതൊക്കെയാണ് കേരളത്തിലെ ദേശീയ ജലപാതകൾ ?

    1. NW - 1
    2. NW - 3
    3. NW - 8
    4. NW - 9
      ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ ഫ്ലാഗ് ഓഫ് ചെയ്തത് ഏത് രാജ്യത്തേക്കാണ്?
      ആന്ധ്രാപ്രദേശിനെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന കനാൽ ഏതാണ് ?