App Logo

No.1 PSC Learning App

1M+ Downloads

ചുവടെ പറയുന്നവയിൽ ഭൂപടങ്ങളിലെ ആവശ്യഘടകങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം

  1. ദിക്ക്
  2. തലക്കെട്ട്
  3. സൂചിക
  4. തോത്

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    Civ മാത്രം

    Di മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ഒരു ഭൂപടത്തിൽ ഉണ്ടാകേണ്ട ആവശ്യഘടകങ്ങൾ:

    • തലക്കെട്ട്
    • തോത്
    • ദിക്ക്
    • അക്ഷാംശീയ രേഖാംശീയ സ്ഥാനം
    • അംഗീകൃത നിറങ്ങളും ചിഹ്നങ്ങളും
    • സൂചിക

    Related Questions:

    ലോഹധാതുക്കളെ പ്രധാനമായും എത്രയായി തരം തിരിച്ചിരിക്കുന്നു ?
    The International Day for Biological Diversity is on :

    ധരാതലീയ ഭൂപടങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

    1. സമഗ്രമായ ഭൂസർവ്വേയുടെ അടിസ്ഥ‌ാനത്തിൽ തയ്യാറാക്കുന്നവ
    2. പാടങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഭൂസ്വത്തുക്കളുടെ അതിരുകൾ. ഉടമസ്ഥാവകാശം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നു
    3. ഇന്ത്യയിൽ ധരാതലീയ ഭൂപടനിർമ്മാണത്തിന്റെ ചുമതലയുള്ളത് സർവ്വേ ഓഫ് ഇന്ത്യക്കാണ്
      Lines joining places of equal cloudiness on a map are called
      താഴെപ്പറയുന്ന ഇന്നത്തെ ഭൂഖണ്ഡങ്ങളിൽ പുരാതന ഭൂഖണ്ഡമായ ഗോണ്ട്വാനലാൻഡിന്റെ ഭാഗമല്ലാതിരുന്നത് ഏത് ?