App Logo

No.1 PSC Learning App

1M+ Downloads

ചെറുകുടലിൻ്റെ ഭാഗങ്ങളുമായി ബന്ധപ്പെട്ട ശരിയായ സൂചനകൾ ഏതെല്ലാം?

  1. ചെറുകുടലിന്റെ മധ്യഭാഗം - ഇലിയം
  2. ചെറുകുടലിൻ്റെ ഏറ്റവും നീളം കൂടിയ ഭാഗം - ജെജൂനം
  3. ചെറുകുടലിൻ്റെ ആരംഭ ഭാഗം - ഡിയോഡിനം

    A3 മാത്രം

    B1, 2

    C2, 3 എന്നിവ

    Dഎല്ലാം

    Answer:

    A. 3 മാത്രം

    Read Explanation:

    • ചെറുകുടലിൻ്റെ മൂന്ന് ഭാഗങ്ങൾ 
      • 1)ഡിയോഡിനം (പക്വാശയം)
      • 2)ജെജൂനം 
      • 3)ഇലിയം 
    • ആമാശയത്തിന് തൊട്ടുതാഴെയുള്ള ചെറുകുടലിൻ്റെ ആരംഭ ഭാഗം - പക്വാശയം
    • ചെറുകുടലിൻ്റെ ഏറ്റവും നീളം കൂടിയ ഭാഗം –ഇലിയം
    • ചെറുകുടലിന്റെ മധ്യഭാഗം – ജെജൂനം
    • ചെറുകുടലിലെ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന ദഹനരസം -ആന്ത്രരസം / സക്കസ്‌ എന്ററിക്കസ്

    Related Questions:

    അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നി ആണ്?
    Which of the following is the common passage for bile and pancreatic juice?
    Which of the following is a digestive enzyme that works in the stomach to break down the food?
    മനുഷ്യനിൽ എത്ര തരം പല്ലുകളാണുള്ളത് ?
    Where in the body does most of the digestion take place?