App Logo

No.1 PSC Learning App

1M+ Downloads

ചോള രാജ്യത്തെ വാണിജ്യമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഉൾപ്പെടാത്തത് ഏത്

  1. ലോഹ പണികൾക്ക് തകർച്ച സംഭവിച്ചിരുന്നു
  2. കരിമ്പും ഒരു പ്രധാനപ്പെട്ട വാണിജ്യ ഉൽപന്നമായിരുന്നു.
  3. നെയ്ത്തുകാരുടെ സംഘങ്ങൾ നിലനിന്നിരുന്നു.

    Aഇവയൊന്നുമല്ല

    Bii മാത്രം

    Ciii മാത്രം

    Di മാത്രം

    Answer:

    D. i മാത്രം

    Read Explanation:

    ചോള രാജ്യത്തെ വാണിജ്യം

    • ചോളരാജ്യത്തിലും ആഭ്യന്തരവാണിജ്യവും വിദൂരകടൽവാണിജ്യവും വികാസം പ്രാപിച്ചിരുന്നതായി അക്കാലത്തെ ലിഖിതങ്ങൾ തെളിവ് നൽകുന്നു.

    • പ്രാദേശിക കമ്പോളങ്ങളിൽ നിരവധി ഉൽപന്നങ്ങൾ വിറ്റഴിച്ചിരുന്നു.

    • നെയ്ത്ത് ഒരു പ്രധാന വ്യവസായമായിരുന്നു.

    • നെയ്ത്തുകാരുടെ സംഘങ്ങൾ അക്കാലത്ത് നിലനിന്നിരുന്നു.

    • മെച്ചപ്പെട്ട തുണിത്തരങ്ങൾ ഉത്തരേന്ത്യയിലേക്കും മറ്റും കയറ്റുമതി ചെയ്തിരുന്നുകരിമ്പും ഒരു പ്രധാനപ്പെട്ട വാണിജ്യ ഉൽപന്നമായിരുന്നു.

    • കൃഷിക്കു പുറമേ ലോഹപ്പണിയും വികാസം പ്രാപിച്ചിരുന്നു.


    Related Questions:

    The Bengal partition came into effect on?
    ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണർ ആര് ?
    Which Viceroy passed the famous Indian Coinage and Paper Currency act (1899)?
    സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ ?
    Who among the following negotiated Subordinate Alliances of 1817-18 with the Princely States of Rajputana?