ജീവജാലങ്ങളുടെ നിലനിൽപ്പിന് അന്തരീക്ഷം പ്രയോജനപ്പെടുന്നതുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായത് ഏത്
- കാലാവസ്ഥാപ്രതിഭാസങ്ങൾക്ക് കാരണമാകുന്നു.
- ഹാനികരങ്ങളായ സൂര്യരശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു.
A1 മാത്രം ശരി
B2 മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി
