App Logo

No.1 PSC Learning App

1M+ Downloads

ടെസ്റ്റ് ട്യൂബ് ശിശുവിനെ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ കണ്ടതിൽ ശാസ്ത്രജ്ഞർ ആരെല്ലാം ?

  1. റോബർട്ട് ജി എഡ്വേർഡ്
  2. പാട്രിക് സ്റെപ്റ്റോ
  3. ലൂയിസ് ബ്രൗൺ
  4. സുഭാഷ് മുഖോപാധ്യായ

    Aഒന്ന് മാത്രം

    Bഒന്നും രണ്ടും

    Cഇവയൊന്നുമല്ല

    Dഎല്ലാം

    Answer:

    B. ഒന്നും രണ്ടും

    Read Explanation:

    ടെസ്റ്റ് ട്യൂബ് ശിശുവിനെ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ കണ്ടതിൽ ശാസ്ത്രജ്ഞർ റോബർട്ട് ജി എഡ്വേർഡ് ,പാട്രിക് സ്റെപ്റ്റോ എന്നിവരാണ് 2010 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പ്രൈസ് റോബർട്ട് ജി എഡ്വേർഡ് നു ലഭിച്ചു


    Related Questions:

    മിതമായ അളവിൽ yolk കാണപ്പെടുന്ന തരം മുട്ടകളെ എന്ത് പേരിലറിയപ്പെടുന്നു?
    The formation of gametes is called
    Cells which provide nutrition to the germ cells
    Which of the following will not result in a miss in the menstrual cycle?
    The membrane surrounding secondary oocyte is _______