"ട്രസ്റ്റിഷിപ്പ് ' എന്ന ആശയത്തിന്റെ പ്രധാന ഉള്ളടക്കങ്ങൾ ഏവ ?
- ഒരു ട്രസ്റ്റിക്ക് പൊതുജനങ്ങളല്ലാതെ വേറെ അനന്തരാവകാശികൾ ഇല്ല
- കുറഞ്ഞ വേതനത്തിനും ഉയർന്ന വേതനത്തിനും പരിധിയില്ല.
- സമൂഹത്തിന്റെ ആവശ്യമനുസരിച്ചാണ് ഉല്പാദനത്തിന്റെ സ്വഭാവം നിശ്ചയിക്കുന്നത്.
Aരണ്ടും മൂന്നും
Bഎല്ലാം
Cഒന്നും മൂന്നും
Dഒന്ന് മാത്രം