ട്രോജൻ ഹോഴ്‌സിനെ സംബന്ധിച്ചു താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ തിരഞ്ഞെടുക്കുക
- ഒരു കംപ്യൂട്ടറിൽ ട്രോജൻ ഹോഴ്‌സ് ബാധിച്ചു കഴിഞ്ഞാൽ അവ കംപ്യൂട്ടറിൽ സംഭരിച്ചിരിക്കുന്ന ഫയലുകൾ നശിപ്പിച്ചു വിവരങ്ങൾ നഷ്ടപ്പെടുത്തുന്നു
- ട്രോജനുകൾ സ്വയം പെരുകുകയോ ബാധിച്ച ഫയലുകളുടെ പകർപ്പ് ഉണ്ടാക്കുകയോ ചെയ്യുന്നില്ല
- ഉപകാരപ്രദമായ സോഫ്ട്‍വെയർ ആണെന്ന തോന്നൽ ഉണ്ടാക്കുകയും ഇൻസ്റ്റാൾ ചെയ്യുമ്പോൾ നഷ്ടം വരുത്തുന്നവയുമാണ് ട്രോജൻ ഹോർസ്
Aഎല്ലാം ശരി
Bരണ്ട് മാത്രം ശരി
Cഇവയൊന്നുമല്ല
Dഒന്ന് മാത്രം ശരി